Friday, 13 December 2013
Friday, 29 November 2013
Monday, 25 November 2013
Friday, 15 November 2013
Thursday, 14 November 2013
Wednesday, 13 November 2013
Friday, 8 November 2013
Tuesday, 5 November 2013
Yet another tragic episode out of POSTPARTUM DEPRESSION !!! Are we aware enough ???പ്രസവാനന്തരം അഞ്ചിൽ ഒരു മാതാവ് അനുഭവിക്കുന്ന ഈ മനസീകാവസ്ഥയെക്കുറിച്ച് നമ്മുടെ സമൂഹം ബോധവാന്മാരാണോ ..? ഇതാ POSTPARTUM DEPRESSION ന് വിധേയയായ ഒരു മാതാവിന്റെയും കുഞ്ഞിന്റെയും ദാരുണമായ ദുരന്തം ... അവലംബം:മാതൃഭൂമി
05:03
No comments
Friday, 1 November 2013
Thursday, 31 October 2013
Tuesday, 29 October 2013
Saturday, 26 October 2013
Thursday, 24 October 2013
Thursday, 10 October 2013
Sunday, 6 October 2013
Wednesday, 2 October 2013
Thursday, 26 September 2013
Saturday, 21 September 2013
Thursday, 19 September 2013
Monday, 16 September 2013
Saturday, 14 September 2013
Thursday, 12 September 2013
Monday, 9 September 2013
Sunday, 8 September 2013
Thursday, 5 September 2013
Thursday, 29 August 2013
Wednesday, 28 August 2013
Sunday, 25 August 2013
Wednesday, 21 August 2013
Tuesday, 20 August 2013
Sunday, 18 August 2013
Saturday, 17 August 2013
Thursday, 1 August 2013
Tuesday, 30 July 2013
Thursday, 25 July 2013
അറിവും അനുഭവങ്ങളും പങ്കുവക്കപ്പെടെണ്ടാതാണ് .. വിശേഷിച്ചും അത് മറ്റുള്ളവർക്ക് ഗുണപ്രദം ആകുമെങ്കിൽ ...HERE READ THE NARRATED EXPERIENCE OF POSTPARTUM DEPRESSION BY A SURVIVED MOTHER ...
07:26
No comments
http://mothershelpers.co.nz/living-depression
അറിവും അനുഭവങ്ങളും പങ്കുവക്കപ്പെടെണ്ടാതാണ് .. വിശേഷിച്ചും അത് മറ്റുള്ളവർക്ക് ഗുണപ്രദം ആകുമെങ്കിൽ ...HERE READ THE NARRATED EXPERIENCE OF POSTPARTUM DEPRESSION BY A SURVIVED MOTHER ...
Thursday, 18 July 2013
Tuesday, 16 July 2013
Monday, 15 July 2013
POEM ..
12:20
No comments
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നു.
എന്‍ ചിറകിന്‍ ആകാശവും നീ തന്നു
നിന്‍ ആത്മ ശിഖരത്തിലൊരു കൂട് തന്നു
ആത്മ ശിഖരത്തിലൊരു കൂട് തന്നു
ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനുരുകുംബോലൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിചോരാകാശമെങ്ങു വേറെ
ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും
നെര്‍തോരരുവി തന്‍ താരാട്ട് തളരുമ്പോഴും
കനിവിലൊരു കള്ള് കണി മധുരമാകുമ്പോഴും
കാലമിടരുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു
അടരുവാന്‍ വയ്യ?.
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗംവിളിച്ചാലും
ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പോളിയുംബോഴാനെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ ... നിത്യ സത്യം... .
Thursday, 11 July 2013
പ്രസവാനന്തരം 1 5 മുതൽ 2 0 ശതമാനം ( അതായത് അഞ്ചിൽ ഒരു മാതാവ് ) നവ മാതാക്കൾ വിഷാദ അവസ്ഥയിൽ എത്തപ്പെടാറുണ്ട് ... അറിയുക , അറിവ് പകരുക ... നമ്മുടെ ചുറ്റിലുമുള്ള ഏതെങ്കിലും ഒരു പ്രീയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഈ അറിവ് ഉപകാരപ്പെട്ടേക്കാം ...
22:26
No comments
പ്രസവാനന്തരം 1 5 മുതൽ 2 0 ശതമാനം ( അതായത് അഞ്ചിൽ ഒരു മാതാവ് ) നവ മാതാക്കൾ വിഷാദ അവസ്ഥയിൽ എത്തപ്പെടാറുണ്ട് ... അറിയുക , അറിവ് പകരുക ...
നമ്മുടെ ചുറ്റിലുമുള്ള ഏതെങ്കിലും ഒരു പ്രീയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഈ അറിവ് ഉപകാരപ്പെട്ടേക്കാം ...
Tuesday, 9 July 2013
Saturday, 6 July 2013
Friday, 5 July 2013
Subscribe to:
Comments (Atom)




















































