Monday, 15 July 2013

POEM ..

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നു.
എന്‍ ചിറകിന്‍ ആകാശവും നീ തന്നു
നിന്‍ ആത്മ ശിഖരത്തിലൊരു കൂട് തന്നു
ആത്മ ശിഖരത്തിലൊരു കൂട് തന്നു

ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ
ജീവനുരുകുംബോലൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിചോരാകാശമെങ്ങു വേറെ
ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും
നെര്‍തോരരുവി തന്‍ താരാട്ട് തളരുമ്പോഴും
കനിവിലൊരു കള്ള് കണി മധുരമാകുമ്പോഴും
കാലമിടരുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു

അടരുവാന്‍ വയ്യ?.
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗംവിളിച്ചാലും
ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പോളിയുംബോഴാനെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ ... നിത്യ സത്യം... .
 

0 comments:

Post a Comment